കമ്പിൽ തെരുവിലെ ശ്രീശാന്തിയിൽ സൗമ്യ സി 36 വയസ്സ് നിര്യാതയായി.

 



കമ്പിൽ തെരുവിലെ ശ്രീശാന്തിയിൽ സൗമ്യ സി 36 വയസ്സ് നിര്യാതയായി.


.ഭർത്താവ് ബിജു ടി (ദുബൈയ്). മക്കൾ ആരുഷ് ടി (വിദ്യാർത്ഥി നിത്യാനന്ദ സ്കൂൾ പുതിയതെരു ) ഭാമിക . പിതാവ് ചെവൂരാൻ കൃഷ്ണൻ, അമ്മ വാസന്തി പാലയാടൻ സഹോദരങ്ങൾ രമ്യ പയ്യന്നൂർ കീർത്തന അഴീക്കോട് . പൊതുദർശനം രാവിലെ എട്ടുമണി മുതൽ 11 മണി വരെ കമ്പിലെ വസതിയിലും സംസ്കാരം ഒരു മണിക്ക് മാടായി സമുദായ സ്മശാനത്തിൽ

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..