ഇന്ത്യൻ കോഫി ഹൗസിൽ നിന്ന് വിരമിച്ച മനേജർ.മമ്മി നിര്യാതനായി
ഇന്ത്യൻ കോഫി ഹൗസിൽ നിന്ന് വിരമിച്ച മനേജർ.മമ്മി നിര്യാതനായി
ഭാര്യ: റംല പാറക്കൽ.
മക്കൾ: മുംതാസ്, സറീന, സമീറ.
മരുമക്കൾ: താജുദീൻ (കീച്ചേരി)
അലി( നാസർ ബ്രദേഴ്സ്, പെരുമ്പ) ഇസ്മായിൽ(കവ്വായി)
കബറടക്കം നാളെ ബുധൻ - മെയ് - 13, രാവിലെ 9 ന് കുറ്റിക്കോൽ ജുമാ മസ്‌ജിദ് കബർസ്ഥാനിൽ
.jpg)
Comments
Post a Comment