കണ്ണൂർ കോർപറേഷൻ ഡയാലിസസ് രോഗികൾക്ക് ധനസഹായം നൽകും




കണ്ണൂർ: കോർപ്പറേഷൻ 2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ കാർഷിക ആനുകൂല്യപദ്ധതികൾക്കും, വൃക്ക രോഗികൾക്കുള്ള ഡയാലിസിസ് ധനസഹായത്തിനും, മാരക രോഗം ബാധിച്ചവർക്കുള്ള മരുന്ന് വിതരണത്തിനും, മറ്റു വ്യക്തിഗത / കുടുംബ ആനുകൂല്യങ്ങൾക്കുമുള്ള അപേക്ഷകൾ കോർപ്പറേഷൻ പരിധിയിലുള്ളവരിൽ നിന്ന് ക്ഷണിച്ചു കൊള്ളുന്നു.കൃഷി ഓഫീസുകൾ, സോണൽ ഓഫീസുകൾ, കോർപ്പറേഷൻ ഹെഡ് ഓഫീസ് എന്നിവിടങ്ങളിൽ നിന്നും ഫോറങ്ങൾ ലഭിക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2026 ജൂൺ 4 ന്

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..