തളിപ്പറമ്പിൽ വീണ്ടും മയക്കുമരുന്ന് വേട്ട 2.1 ഗ്രാം എംഡി എം എയുമായി യുവതിയും യുവാവും എക്സൈസ് പിടിയിൽ.

 



തളിപ്പറമ്പിൽ വീണ്ടും മയക്കുമരുന്ന് വേട്ട 2.1 ഗ്രാം എംഡി എം എയുമായി യുവതിയും യുവാവും എക്സൈസ് പിടിയിൽ 

പട്ടുവം കുന്നരു സ്വദേശി മുജീബ് റഹ്മാൻ (33) REAL കർണ്ണാടക കോടേഗര സ്വദേശിനി മൈനാസ് മുഷ്കാൻ ( 23 ) .എന്നിവരെയാണ് തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജെ ജോസഫിന്റെ നേതൃത്വത്തിൽ പിടികൂടിയത്.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??