പാപ്പിനിശ്ശേരി : ചുങ്കം ഹൈവേ റോഡിന് സമീപം താമസിക്കുന്ന റഫീഖ്.എ. എന്നവരുടെ ഭാര്യ ഷരീഫ നിര്യാതയായി.



ചുങ്കം ഹൈവേ റോഡിന് സമീപം താമസിക്കുന്ന റഫീഖ്.എ.

എന്നവരുടെ ഭാര്യ ഷരീഫ നിര്യാതയായി.


റംഷിദ്, റഹീസ്, റാഷിദ്, റംസീന

എന്നിവർ മക്കളാണ്.

ജമാതാവ് മുസ്തഫ.


കബറടക്കം വൈകിട്ട് കാട്ടിലെ പള്ളി കബർസ്ഥാനിൽ.



Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??