മലപ്പുറം മങ്കടയിൽ ഇടിമിന്നലേറ്റ് 4 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം; വ്യൂ പോയിൻറ് സന്ദർശനത്തിനിടെ 7 പേർക്ക് മിന്നലേറ്റു




മലപ്പുറം: മലപ്പുറം മങ്കടയിൽ ഇടിമിന്നലേറ്റ് 4 കുട്ടികൾക്ക് ദാരുണാന്ത്യം. പന്തല്ലൂർ മലയിലാണ് അപകടമുണ്ടായത്. 7 വിദ്യാർത്ഥികൾക്കാണ് മിന്നലേറ്റത്. വ്യൂ പോയിൻറ് സന്ദർശനത്തിനിടെയാണ് ദുരന്തം. ഫഹദ്, സിയാദ്, റഹീസ് എന്നിവരാണ് മരിച്ചവരിൽ 3 പേർ. ഒരാളുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല.


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.