കണ്ണൂരിൽ കാറിടിച്ച് രണ്ട് വഴിയാത്രക്കാർ മരിച്ചു.




കുത്ത്പറമ്പ് : കാറിടിച്ച് രണ്ട് വഴിയാത്രക്കാർ മരിച്ചു.

കണ്ണവം കൂടലിലെ ബാബു (45), കൈച്ചേരിയിലെ ഇസ്മായിൽ (52) എന്നിവരാണ് മരിച്ചത്.


കണ്ണവം ടൗണിൽ ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം.



Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..