കണ്ണൂരിൽ വീടിന്റെ ഗൃഹപ്രവേശനത്തിന്റെ ദിനം ഗ്രഹനാഥൻ മരണപ്പെട്ടു.
അഞ്ചാംപീടിക :
പൊടിക്കുണ്ട് രാമതെരുവിലെ വയലിച്ചേരി രാജേഷ് (52) മരണപ്പെട്ടു.
പുതിയ വീടിൻ്റെ ഗൃഹ പ്രവേശം ആയിരുന്നു. ഇന്ന് .ഇന്നലെ പന്തലിൻ്റെ തൂണിൽ നിന്ന് ഷോക്കേറ്റു.ഹോസ്പിറ്റലിൽ എത്തിയിരുന്നു . പക്ഷേ മരണപ്പെട്ടു.
അച്ഛൻ :രാഘവൻ. അമ്മ :രാധ. ഭാര്യ :ശ്രീജ എടക്കടൻ. മകൻ :ആദിത്ത് രാജേഷ്. സഹോദരങ്ങൾ :മഹേഷ്, ഷൈന, ലേഖ. ഭൗതിക ശരീരം ഉച്ചക്ക് 2.30 (18/5/26) ന് അഞ്ചാംപീടിക വീട്ടിൽ പൊതുദർശനം 3.30 ന് സംസ്ക്കാരം ബിക്കിരിയൻ പറമ്പ് പൊതുശ്മശാനത്തിൽ.

Comments
Post a Comment