പത്മജൻ മാസ്റ്റർ വലിയാൽ (55) അന്തരിച്ചു
പയ്യാവൂർ മേഴ്‌സി ഹോസ്പിറ്റലിനു സമീപം പത്മജൻ മാസ്റ്റർ വലിയാൽ (55) അന്തരിച്ചു. പരേതരായ ഇടയത്ത് രാഘവൻ, വലിയാൽ ജാനകിയമ്മ ദമ്പതികളുടെ മകനാണ്.
ആലക്കോട് എൻഎസ്എസ് ഹൈസ്കൂൾ അധ്യാപകനാണ്.
ഭാര്യ:റോജ നടുവിൽ
മക്കൾ: നീരജ, ഭാവന
സഹോദരങ്ങൾ : പത്മിനി (പയ്യാവൂർ), പത്മരാജൻ മാസ്റ്റർ ചുഴലി (അദ്ധ്യാപകൻ ജിഎച്എസ് രയരോം) പരേതയായ പത്മലത (ആന്തൂർ)
സംസ്‍കാരം ഉച്ചക്ക് ശേഷം 3 മണിക്ക് പയ്യാവൂർ എൻഎസ് എസ് ശ്മശാനത്തില്‍.

Comments
Post a Comment