GUPS പാപ്പിനിശ്ശേരി വെസ്റ്റിൽ ഹാപ്പി ക്ലാസ് റൂം ഒരുക്കി രക്ഷിതാക്കൾ മാതൃകയായി
പാപ്പിനിശ്ശേരി :
ഗവൺമെൻറ് യുപി സ്കൂൾ പാപ്പിനിശ്ശേരി വെസ്റ്റ് പ്രീ പ്രൈമറി കുട്ടികൾക്ക് കളിക്കാനായി രക്ഷിതാക്കൾ ചേർന്ന് വാങ്ങിയ വിവിധ കളിപ്പാട്ടങ്ങൾ സ്കൂൾ പ്രധാന അധ്യാപിക ശ്രീമതി ജ്യോതിലക്ഷ്മി ടീച്ചർക്ക് രക്ഷിതാക്കൾ ചേർന്ന് കൈമാറുന്നു
.jpg)
Comments
Post a Comment