കൊളച്ചേരി : കളഞ്ഞു കിട്ടിയ പേഴ്സ് ഉടമസ്ഥന് തിരിച്ചു നൽകി മാതൃകയായി കൊളച്ചേരി പ്പറമ്പിലെ വിനോദ്

 



 ഇന്ന് രാവിലെ കൊളച്ചേരി മുക്കിൽ നിന്നും കളഞ്ഞു കിട്ടിയ പേഴ്സ് ഉടമസ്ഥനെ തിരിച്ചുനൽകി മാതൃകയായി വിനോദ്.


 കൊളച്ചേരിയിലെ തന്നെ ഷൈജു എന്നവരുടെ പേഴ്സാണ് തിരിച്ചു നൽകിയത്.


 നാറാത്ത് വാർത്തകൾ വാർത്ത കൊടുത്തിരുന്നു.

 ഉടമസ്ഥൻ നാറാത്ത് വാർത്തകൾ അഡ്മിന് നന്ദി രേഖപ്പെടുത്തി.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.