അബു ആൻഡ് ടീമിനെ എസ്ഡിപിഐ നാറാത്ത് ബ്രാഞ്ച് കമ്മിറ്റി അനുമോദിച്ചു

 



ഇന്നലെ ഉണ്ടായ ചുഴലിക്കാറ്റിൽ ആലിൻങ്കീഴിൽ സ്കൂളിന് മുൻവശം ഇലക്ട്രിക് പോസ്റ്റിന് മുകളിൽ കടപുഴകിയ മരം ക്രൈനിനു മുകളിൽ കയറി അതിസാഹസികമായി മരം മുറിച്ച അബു ആൻഡ് ടീമിനെ എസ്ഡിപിഐ നാറാത്ത് ബ്രാഞ്ച് കമ്മിറ്റി അനുമോദിച്ചു

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.