പള്ളിക്കുന്ന് :ലീലാകൃഷ്ണൻ എം ടി ( 59) നിര്യാതനായി.

 



പള്ളിക്കുന്ന് ദേവി റോഡിൽ പൗർണമിയിൽ പരേതരായ കുഞ്ഞിരാമൻ്റെയും ജാനകിയുടെയും മകൻ ലീലാകൃഷ്ണൻ എം ടി ( 59) നിര്യാതനായി.



ഭാര്യ: രമാവതി ( ചിൻമയ വിദ്യാലയ)


മകൾ:നിവേദ്യ (വിദ്യാർത്ഥി, അമൃത വിശ്വവിദ്യാപീഠം)


സഹോദരങ്ങൾ: വിനയ കൃഷ്ണൻ


ശ്രീമണി,പരേതരായ രമണി, പ്രേമരാജൻ, ഓമന


സംസ്കാരം നാളെ (വെള്ളി) 11 മണിക്ക് പയ്യാമ്പലത്ത്

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..