വളവിൽ ചേലേരിയിലെ പി.കെ.ഗൗരി നിര്യാതയായി

 


 വളവിൽ ചേലേരി കനാൽ റോഡിന് സമീപം താമസിക്കുന്ന ദേവികൃപയിൽ ഗൗരി പി.കെ (73 വയസ്സ് )(റിട്ട.വെറ്റിനറി അറ്റൻഡർ) നിര്യാതയായി. 

ഭർത്താവ് - കേളപ്പൻ. മകൾ: സരിത. മരുമകൻ: ഷൈജു. (പി.ഡബ്ലു.ഡി ക്ലർക്ക് ) പേരക്കുട്ടി : ഹർണീത്.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.