ചേലേരി: ഒ.വി നാരായണൻ അന്തരിച്ചു
ഒ.വി നാരായണൻ അന്തരിച്ചു . ചേലേരി ആശാരിചാൽ ശ്രീ തായ്പരദേവത ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പരേതനായ കലിക്കോട്ട് വളപ്പിൽ കുഞ്ഞിരാമൻൻ്റെ മകൻ ഒ.വി. നാരായണൻ 70 വയസ്സ് അന്തരിച്ചു. ഭാര്യ ശോഭന (കൊളച്ചേരി സ്കൂളിന് സമീപം) മക്കൾ പ്രസാദ്, പ്രേമോദ്. മരുമക്കൾ രേഷ്മ,സുഗിന. സഹോദരങ്ങൾ നാരായണി. ബാലൻ , ശാന്ത (പെരുമാച്ചേരി) ശുശീല (കുറ്റിയാട്ടൂർ) പരേതനായ കുമാരൻ. സംസ്ക്കാരം 11 മണിക്ക് കൊളച്ചേരിപറമ്പ് പഞ്ചായത്ത് ശ്മാശാനത്തിൽ.

Comments
Post a Comment