നാറാത്ത് : ദുരിദാശ്വാസ പ്രവർത്തനത്തിൻ്റെ മുൻ കരുതൽ മീറ്റിംഗ്
നാറാത്ത് ദുരിദാശ്വാസ പ്രവർത്തനത്തിൻ്റെ ഭാഗമായി വേണ്ടിവന്നാൽ ദുരിദാശ്വാസ ക്യാമ്പിൻ്റെ പ്രവർത്തനത്തെ കുറിച്ച് തീരുമാനമെടുക്കാൻ M L A K V സുമേഷിൻ്റെ നേതൃത്വത്തിൽ മുച്ചിലോട്ട് ഓഡിറ്റോറിയത്തിൽ മീറ്റിംഗ് നടന്നു
Comments
Post a Comment