നാറാത്ത് : പുളിയാങ്കോട്ട് കലിക്കോട്ട് നാരായണി അമ്മ(94) അന്തരിച്ചു
പുളിയാങ്കോട്ട് കലിക്കോട്ട് നാരായണി അമ്മ(94) അന്തരിച്ചു. 11മണിക്ക് വീട്ടിൽ പൊതുദർശനം സംസ്‍കാരം 1മണിക്ക് പുല്ലൂപ്പി സമുദായ ശ്‌മശാനത്തിൽ. മക്കൾ: പി കെ ഗംഗാധാരൻ(വേണു നാറാത്ത് ), രാജലക്ഷ്മി, ജയശ്രീ പരേതരായ ഗോപാലകൃഷ്ണൻ, വിശ്വനാഥൻ. മരുമക്കൾ: രമ(റിട്ടയേർഡ് ടീച്ചർ ), ലത, ബിന്ദു (ടീച്ചർ), സദാനന്ദൻ (റിട്ടയേർഡ് ഫോറെസ്റ്റ് ), എം കെ പ്രസന്നൻ

Comments
Post a Comment