പാപ്പിനിശ്ശേരി സബ് ജില്ലാ കായികമേളയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് AEO യുടെ നേതൃത്വത്തിൽ നടന്ന സംയുക്ത യോഗം.

 



പാപ്പിനിശ്ശേരി സബ് ജില്ലാ കായികമേളയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് AEO യുടെ നേതൃത്വത്തിൽ നടന്ന സംയുക്ത യോഗം. അധ്യക്ഷൻ AEO ജയദേവൻ മാസ്റ്റർ, ഉദ്ഘാടനം പാപ്പിനിശ്ശേരി BPC പ്രകാശൻ മാസ്റ്റർ,ആശംസ H M ഫോറം സെക്രട്ടറി അനിൽ കുമാർ മാസ്റ്റർ...വിവിധ സംഘടനാ ഭാരവാഹികൾ, കായികാദ്ധ്യാപകർ എന്നിവർ പങ്കെടുത്തു...

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.