തളിപ്പറമ്പ് മദ്രസയ്ക്ക് അടുത്ത് സകീന പെട്രോൾ പമ്പ് ഉടമ സിദ്ദീഖ് നിര്യാതനായി

 


തളിപ്പറമ്പ ഭാരത് പെട്രോളിയം (സക്കീന ഓട്ടോഫ്യൂയൽ) ഡീലറും ഒമാൻ നഗറിൽ ലുബ്നാസിൽ പി.പി. സിദ്ധീഖ് (61). പരേതരായ ബത്താലിക്കുട്ടി ഹാജിയുടേയും നഫീസ ഹജ്ജുമ്മയുടേയും മകനാണ്.

ഭാര്യ: ഷരീഫ പള്ളക്കൻ

മക്കൾ: ലുബ്ന, റിജാസ്

മരുമക്കൾ: നൗഷാദ് ഓണപ്പറമ്പ്, ലുബൈബ ചിറവക്ക്

സഹോദരങ്ങൾ: ഫാത്തിമ, സക്കീന, സാഹിദ, മറിയം, ഉമ്മർ (പെട്രോൾ പമ്പ്), ഖദീജ, പരേതനായ റഷീദ് (ബോംബെ പ്ലാസ്റ്റിക്സ് ).



Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.