കല്യാശ്ശേരി : സെൻടൽ കപ്പോത്ത് കാവ് റോഡിന് സമീപത്തെ പി.പി. കാർത്ത്യായനി (79) അന്തരിച്ചു

 



കല്യാശ്ശേരി സെൻടൽ കപ്പോത്ത് കാവ് റോഡിന് സമീപത്തെ പി.പി. കാർത്ത്യായനി (79) അന്തരിച്ചു. റിട്ട. ഹെൽത്ത് സൂപ്പർ വൈസർ ആണ്. 


അച്ഛൻ: പരേതനായ മാതമംഗലത്തെ കുഞ്ഞാപ്പു

അമ്മ: പരേതയായ കുഞ്ഞാതി'


ഭർത്താവ് : കൊട്ടോടി മുകുന്ദൻ


മകൻ: സജീവൻ (അധ്യാപകൻ, കല്യാശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്ക്കൂൾ, എൻ.സി. സി. ഓഫീസർ )

മരുമകൾ: ഷീന (പ്രഥമാധ്യാപിക, പറശ്ശിനിക്കടവ് യു.പി. സ്ക്കൂൾ )


സഹോദരങ്ങൾ: മാധവി, രാമൻ, രഘു, രാധ, ഗംഗാധരൻ, പരേതരായ നാരായണി, ദേവകി

സംസ്കാരം ബുധനാഴ്ച രാവിലെ 10ന് ചെക്കിക്കുണ്ട് സമുദായ ശ്മശാനത്തിൽ

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.