നാട്ടുചന്തയും കർക്കിടക ഫെസ്റ്റും സംഘടിപ്പിച്ചു

 




തളിപ്പറമ്പ് : നഗരസഭ കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ നാട്ടുചന്തയും കർക്കിടക ഫെസ്റ്റും ടൗൺ സ്ക്വയറിൽ വെച്ച് സംഘടിപ്പിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റെജിലയുടെ അധ്യക്ഷതയിൽ തളിപ്പറമ്പ് നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു. സി ഡി എസ് മെമ്പർ സെക്രട്ടറി പ്രദീപ്‌ കുമാർ സ്വാഗതവും, വൈസ് ചെയർമാൻ കല്ലിങ്കൽ പത്മനാഭൻ, സിഡിഎസ് ചെയർപേഴ്സൺ രാജി നന്ദകുമാർ, കൗൺസിലർമാരായ റസിയപി കെ , സജീറ എംപി എന്നിവർ സംസാരിച്ചു. കർക്കിടകം മരുന്ന് ഇലക്കറികളുടെ പ്രദർശനം സംരംഭകരുടെ മറ്റു ഉൽപ്പന്നങ്ങളും വില്പനയ്ക്ക് ഉണ്ടായിരുന്നു

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം