കമ്പിലിൽ വീട്ടിലേക്ക് കുന്നിടിഞ്ഞു വീണു.
കമ്പിൽ : നാറാത്ത് പഞ്ചായത്ത് കമ്പിൽ അത്തക്കക്കുന്നിൽ വീട്ടിലേക്ക് കുന്നിടിഞ്ഞു വീണു.
കമ്പിൽ അഫ്സീന - മൊയ്തു എന്നവരുടെ വീട്ടിലേക്കാണ് കുന്നിടിഞ്ഞു വീണത്.
ഇന്നലെ രാത്രി തിമിർത്തു പെയ്ത കനത്ത മഴയിലാണ് കുന്നിടിഞ്ഞത്.
Comments
Post a Comment