രേവതിയെ കാണാതായി; സന്ദീപിനെയും–പോലീസില്‍ പരാതി.

 



രേവതിയെ കാണാതായി; സന്ദീപിനെയും–പോലീസില്‍ പരാതി.

പഴയങ്ങാടി: കൗമാരക്കാരിയായ പെണ്‍കുട്ടി സഹപാഠിയോടൊപ്പം ഒളിച്ചോടിയതായി പരാതി.


വെങ്ങര ചെമ്പല്ലിക്കുണ്ടിലെ ആരൂഡില്‍ വീട്ടില്‍ മഹേഷ്-ഷൈനി ദമ്പതികളുടെ മകള്‍ എ.രേവതി(19) നെ 30 ന് വൈകുന്നേരം 3.30 നും 3.45 നും ഇടയില്‍ കാണാതായതായി മാതാവ് ഷൈനിയാണ് പോലീസില്‍ പരാതി നല്‍കിയത്.


കൂടെ പഠിക്കുന്ന ചെറുകുന്ന് പുന്നച്ചേരിയിലെ സന്ദീപിന്റെ കൂടെ പോയതായാണ് പരാതിയില്‍ പറയുന്നത്. പഴയങ്ങാടി പോലീസ് കേസെടുത്തു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.