തളിപ്പറമ്പ്: പൂക്കോത്ത് തെരുവിലെ ഗുരുക്കൾ പവിത്രൻ നിര്യാതനായി.




 തളിപ്പറമ്പ്: പൂക്കോത്ത് തെരുവിലെ ഗുരുക്കൾ പവിത്രൻ (62) വയസ്സ് നിര്യാതനായി. 



നീലേശ്വരം പടന്നക്കാടാണ് താമസം. പൂക്കോത്ത് തെരുവിലെ പരേതനായ ഗുരുക്കൾ നാരായണൻ - വടക്കത്തി ലക്ഷമി ദമ്പത്തികളുടെ മകനാണ്.

ഭാര്യ: ലത പടന്നക്കാട് (കാർഷിക വികസന ബാങ്ക്, ചെറുവത്തൂർ). മക്കൾ: ലിപിൻ (മുൻ പ്രവാസി), ലിതിൻ . മരുമകൾ: അമയ (തൃശൂർ). സംസ്കാരം ഇന്ന് (തിങ്കളാഴ്ച്ച) രാവിലെ 10.30 ന് നീലേശ്വരം സമുദായ ശ്മശാനത്തിൽ.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.