വളപട്ടണം : പ്രമുഖ ടിമ്പർ - സ്ഥാപനമായ കെ.എൽ അബ്ദുൽ സത്താർ പ്ലൈവുഡിലെ സ്റ്റാഫായ അബ്ദുൽ റഷീദ് നിര്യാതനായി.

 



കണ്ണൂർ വളപട്ടണം മന്നയിലെ, സബാസിലെ 

 അബ്ദുൽ റഷീദ് (68) നിര്യാതനായി എം എ റോഡിലെ കച്ചവടക്കാരനും, സ്റ്റാമ്പ് വേണ്ടറുമായിരുന്ന, പരേതനായ കെ.പി 

ഹുസൈൻ കുഞ്ഞി ഹാജി - കുഞ്ഞാമിന ദമ്പതികളുടെ മകനാണ് 

പ്രമുഖ ടിമ്പർ - പ്ലൈവുഡ്സ് സ്ഥാപനമായ കെ.എൽ അബ്ദുൽ സത്താർ ആൻ്റ് കോയിലെ സ്റ്റാഫാണ്. 

ടിമ്പർ വ്യാപാരി പ്രമുഖൻ വളപട്ടണം മന്ന യിലെ പരേതരായ കെ.കെ. ഖാലീദ് - സിഎൻ റാബിയ ദമ്പതികളുടെ മകൾ സാഹിദയാണ് ഭാര്യ'

മക്കൾ: യാസർ (ഖത്തർ) തയ്യിബ് (മസ്ക്കറ്റ്) മരുമക്കൾ: സുമയ്യ , സുവ

സഹോദരങ്ങൾ-

ഹാരിസ്, ഹലീമ, സൈബു, ഫാസില,

ഖബറടക്കം നാളെ രാവിലെ 10മണിക്ക് വളപട്ടണം മന്ന ഖബർസ്ഥാനിൽ



Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.