ചെപ്പനൂൽ കാക്കാ ഞ്ചാലിലെ എം.പി ബാലകൃഷ്ണൻ നമ്പ്യാർ , വിമുക്ത ഭടൻ (85) വയസ് നിര്യാതനായി.

 




ചെപ്പനൂൽ കാക്കാ ഞ്ചാലിലെ എം.പി ബാലകൃഷ്ണൻ നമ്പ്യാർ , വിമുക്ത ഭടൻ (85) വയസ്

നിര്യാതനായി.

ഭാര്യ : സുകുമാരി എ വി

മക്കൾ: വിനോദ്  കുമാർ എ വി (കുവൈത്ത്  ), 

രാജേഷ് . എ വി (കുവൈത്ത് ),

 റീന . എ വി (സൗദി)

മരുമക്കൾ:

ഷൈനി (ഏച്ചൂർ )

തുഷാര ( കുഞ്ഞിമംഗലം)

ശ്രീനിവാസൻ ( അരോളി)

സഹോദരങ്ങൾ

എം.പികണ്ണൻ നമ്പ്യാർ

എം.പി പത്മനാഭൻ

എം.പി കുഞ്ഞപ്പൻ

എം പി നാരായണൻ

പരേതയായ  എം പി തമ്പായി

സംസ്ക്കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ചെപ്പനൂൽ മായിൻ പീടിക പൊതു ശ്മശാനത്തിൽ

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.