കൊളച്ചേരിമുക്കിലെ ഷാജിഷ സ്റ്റോർ ഉടമ കരിങ്കൽക്കുഴി ഊട്ടുപുറത്തെ വി.വി ബാലകൃഷ്ണൻ നിര്യാതനായി

 




കരിങ്കൽക്കുഴി :- ഊട്ടുപുറത്തെ ഷാജിഷ നിവാസിൽ വി.വി ബാലകൃഷ്‌ണൻ (63) നിര്യാതനായി. കൊളച്ചേരിമുക്കിലെ ഷാജിഷ സ്റ്റോർ ഉടമയാണ്. പരേതരായ കണ്ണാടിപ്പറമ്പ് മാതോടത്തെ സി. കുഞ്ഞിക്കണ്ണൻ നമ്പ്യാരുടെയും വെള്ളുവ വീട്ടിൽ ജാനകി അമ്മയുടെയും മകനാണ്.


ഭാര്യ: പി.വി ദാക്ഷായണി


മക്കൾ : ജിഷ ആനന്ദ്, ഷിജി രജീഷ്


മരുമക്കൾ : ആനന്ദ്.കെ.പി (കുറുമാത്തൂർ, ഇന്ത്യൻ ആർമി), രജീഷ്.പി.വി (ശ്രീകണ്‌ഠാപുരം പരിപ്പായി, വില്ലേജ് ഓഫീസ്, നെടിയങ്ങ)


സഹോദരങ്ങൾ : വി.വി ദാമോദരൻ, പരേതരായ വി.വി ജാനകി, വി.വി പദ്‌മനാഭൻ, വി.വി കുഞ്ഞിക്കണ്ണൻ.


ഇന്ന് ജൂലൈ 29 ഞായറാഴ്‌ച രവീന്ദ്രൻ 10 മണി മുതൽ വീട്ടിൽ പൊതുദർശനം. സംസ്‌കാരം ഉച്ചക്ക് 2 മണിക്ക് പാടിക്കുന്ന് പൊതുശ്‌മശാനത്തിൽ നടക്കും.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം