മുയ്യം പള്ളിവയലിലെ മരുതിയോട്ട് വളപ്പിൽ നാരായണൻ നിര്യാതനായി
മുയ്യം പള്ളിവയലിലെ മരുതിയോട്ട് വളപ്പിൽ നാരായണൻ 86 വയസ്സ് നിര്യാതനായി.
ഭാര്യ പരേതയായ കാർത്ത്യായനി
മക്കൾ എംവി.രാജീവൻ എം വി,വിനോദ് കുമാർ, എം വി .സജീവ് കുമാർ, ബിന്ദു മരുമക്കൾ ദിനേശ് ബാബു pp (ശ്രീകണ്ടാപുരം )രജിത (കൈവേലി )നിഷ (തലശ്ശേരി ) സംസ്കാരം 24 ന് രാവിലെ 10.30 ന് വട്ടപ്പാറ ശ്മശാനം

Comments
Post a Comment