കാറിന് തീപിടിച്ച് രണ്ടുപേര്‍ വെന്തുമരിച്ചു

 



തിരുവല്ലയില്‍ കാറിന് തീപിടിച്ച് രണ്ടുപേര്‍ വെന്തുമരിച്ചു


പത്തനംതിട്ട: തിരുവല്ല വേങ്ങലില്‍കാറിതീപിടിച്ച് രണ്ടുപേര് വെന്തു മരിച്ചു. തുകലശേരി സ്വദേശികളായറിജോയും ലൈജുവുമാണ് മരിച്ചത്.കത്തിക്കരിഞ്ഞ നിലയിലാണ്മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പട്രോളിങിന് എത്തിയ പൊലിസാണ് തീ കത്തുന്ന നിലയില്‍ കാര്‍ കണ്ടെത്തിയത്. തുടര്‍ന്ന് അവര്‍വിവരംഫയര്‍ഫോഴ്‌സിനെഅറിയിക്കുകയായിരുന്നു.


ചവറിന്തീപിടിച്ചതാണെന്നാണ് കരുതിയതെന്നും അടുത്തെത്തിയപ്പോഴാണ്കാറിനാണ്തീപിടിച്ചതെന്ന്്മനസിലാക്കിയതെന്നുംപൊലീസ്പറഞ്ഞു.ആദ്യംകാറിനകത്ത് ഒരാള്‍ മാത്രമാണ് ഉണ്ടായതെന്നാണ് കരുതിയത്.തീയണച്ചോഴാണ് മറ്റൊരാളുടെ മൃതദേഹംകൂടികണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.


ഇവരുടെ മകന്‍ കുറെ ദിവസമായിആശുപത്രിയില്‍ ചികിത്സയിലാണ്. ഇതിന്റെമനോവിഷമത്തില്‍ ആത്മഹത്യ ചെയ്തതാണോ എന്നും സംശയുമുണ്ട്.തുകലശേരി സ്വദേശി തോമസ് ജോര്‍ജിന്റെഉടമസ്ഥതയിലുള്ളതാണ് കാറാണ് കത്തിയത്.എങ്ങനെയാണ് വാഹനത്തിന് തീപിടിച്ചതെന്ന് വ്യക്ത മല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.മറ്റെന്തങ്കിലും കാരണത്താല്‍ കാറിന് തീപിടിച്ചതോണോയെന്നും പൊലീസ് അന്വേഷിക്കുന്നു.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.