പാപ്പിനിശ്ശേരി ശിവക്ഷേത്രതിന്നു സമീപം താമസിക്കുന്ന എലിയൻ മുകുന്ദൻ മരണപ്പെട്ടു

 


പാപ്പിനിശ്ശേരി വെസ്റ്റ് : ശിവ ക്ഷേത്രത്തിനു സമീപം എലിയൻ മുകുന്ദൻ ( 85 ) നിര്യാതനായി .

ഭാര്യ : കാവിലെവളപ്പിൽ ദേവകി 

മക്കൾ : സന്തോഷ് , മിനി , മനു , ഷൈനു , പരേതനായ ഷാജി 

മരുമക്കൾ : പ്രകാശൻ ( പാപ്പിനിശ്ശേരി ) , സൗമ്യ ( കാനായി ) 

സഹോദരങ്ങൾ: ഭാസ്കരൻ , രാധ ( മൊറാഴ ) , രഘുനാഥ് ( CPIM പോസ്റ്റാഫീസ് ബ്രാഞ്ച് സെക്രട്ടറി , കർഷക തൊഴിലാളി യൂണിയൻ പാപ്പിനിശ്ശേരി വെസ്റ്റ് വില്ലേജ് സെക്രട്ടറി , പു. ക. സ. പാപ്പിനിശ്ശേരി വെസ്റ്റ് യൂണിറ്റ് പ്രസിഡന്റ്, മേഖല കമ്മിറ്റിയംഗം ) , പരേതരായ കുമാരൻ , യശോദ 

സംസ്കാരം : ഇന്ന് വെള്ളിയാഴ്ച ഉച്ചക്ക് 12 മണിക്ക് മുണ്ടയാട്ട് കോട്ടത്തിനു സമീപം സമുദായ ശ്മശാനത്തിൽ .



Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.