വളപട്ടണം : തുഫൈൽ മരണപ്പെട്ടു.



വളപട്ടണം :- പൊക്കിലകത്ത് പളളിക്ക് സമീപം ഓട്ടു പുരക്കൽ ടി.ബി. തുഫൈൽമരണപ്പെട്ടു.
പിതാവ് :- പരേതനായ തായ കത്ത് ഖാലിദ്,
മാതാവ് :- ബീഫാത്തു,
ഭാര്യ :- റൗസിയത്ത് പൊയ്ത്തും കടവ് ( ടീച്ചർ മാണിയൂർ സ്ക്കൂൾ)
സഹോദരങ്ങൾ :-  , നൗഫൽ, നിസ്താർ, ഷംന , ഷബനസ്.
മയ്യിത്ത് നിസ്കാരം ളുഹറിന് തൊട്ട് മുമ്പ് വളപട്ടണം മുഹ്‌യിദ്ധീൻ പള്ളിയിൽ... ശേഷം ളുഹർ നിസ്കാരത്തിനു മന്ന റഹ്‌മാനിയ മസ്ജിദിൽ

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം