വാഹനാപകടത്തിൽ യുവാവ് മരിച്ചു



ചെറുവത്തൂർ : മടക്കരയിൽ അരിഞ്ചിറ ഷാഫിയുടെ മകൻ അബ്ദുൽ റഹ്മാൻ (27) കാടങ്കോട് കെംസ് സ്കൂകൂളിന് മുന്നിൽ ബൈക്കും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ടു. ചെറുവത്തൂർ കെ എ എച്ച്‌ ഹോസ്‌പിറ്റലിലും തുടർന്ന് മംഗലാപുരം കെഎംസി ഹോസ്‌പിറ്റലിലും എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..