ഇരിണാവ് വെള്ളാം ചിറയിൽ താമസിക്കുന്ന പി.പി. മനോജ് നിര്യാതനായി

 



ഇരിണാവ് വെള്ളാം ചിറയിൽ താമസിക്കുന്ന പി.പി. മനോജ് നിര്യാതനായി

അച്ഛൻ : നാരായണൻ കല്ലങ്ങാടൻ

അമ്മ : സരോജിനി

ഭാര്യ : ജിഷ

മകൻ : സിദ്ധാർത്ഥ്

സഹോദരങ്ങൾ : പുഷ്പരാജൻ, ഷിജ

മൃതദേഹം നാളെ രാവിലെ 11 മണിക്ക് വെള്ളാഞ്ചിറ വീട്ടിലും തുടർന്ന് 12 മണിക്ക് ഇടക്കപ്പുറം തെക്ക് നവോദയം വായനശാലക്കും പൊതു ദർശനം

സംസ്ക്കാരം നാളെ (30/7/24) പൊന്നച്ചി കൊവ്വൽ ശാന്തി തീരത്ത്

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.