കുറ്റിപ്രത്ത് വായനാശാലക്ക് സമീപം ശ്യാമള കെ 72വയസ്സ് നിര്യാതയായി



കുറ്റിപ്രത്ത് വായനാശാലക്ക് സമീപം ശ്യാമള കെ 72വയസ്സ് നിര്യാതയായി. ഭർത്താവ് പരേതയായ ബാലൻ നിട്ടൂർ (KSEB റിട്ട.). മക്കൾ മിനിജ DIMS തിരുവനന്തപുരം, മനോജ്‌, പരേതനായ മഹേഷ്‌. മരുമക്കൾ രാജീവൻ പാപ്പിനിശ്ശേരി (ജൂനിയർ സൂപ്രണ്ട് തളിപ്പറമ്പ റവന്യു ) രേഖ ചുണ്ട.സഹോദരങ്ങൾ നന്ദിനി കണ്ണാടിപ്പറമ്പ, ലളിത മാങ്ങാട്, വസന്ത കൊറ്റാളി, മോഹനൻ കണ്ണാടിപ്പറമ്പ, പരേതരായ ഭാസ്കരൻ ഇരിണാവ് ,ശ്രീധരൻ കണ്ണാടിപ്പറമ്പ

സംസ്കാരം വൈകുന്നേരം 4മണിക്ക് പൂവത്തുംചാൽ ശ്മശാനം

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.