കുറുമാത്തൂർ : തൃച്ഛംബരത്തെ ടി. ജാനകി(58) അന്തരിച്ചു

 



തൃച്ഛംബരത്തെ ടി. ജാനകി(58) അന്തരിച്ചു കുറുമാത്തൂർ ബേങ്ക് കലക്ഷൻ എജന്റ് ആണ് 

ഭർത്താവ് വിജയൻ കെ. വി( പോസ്റ്റ് മാസ്റ്റർ കുപ്പം) മക്കൾ അജിത്. അനുപ്

സഹോദരങ്ങൾ കാർത്ത്യായനി (late).

രാമചന്ദ്രൻ,

മോഹനൻ,ചന്ദ്രമതി (late)

സംസ്കാരം വൈകിട്ട് 4 മണി'

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..