നാറാത്ത് : 2023-24 വർഷത്തെ SSLC / പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി വിജയിച്ച നാറാത്ത് സർവീസ് സഹകരണ ബാങ്കിന്റെ A,D ക്ലാസ്സ്‌ മെമ്പർമാരുടെ മക്കൾക്ക് ക്യാഷ് അവാർഡ് നൽകി അനുമോദിച്ചു

 



ക്യാഷ് അവാർഡ് നൽകി അനുമോദിച്ചു


നാറാത്ത് : 2023-24 വർഷത്തെ SSLC / പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി വിജയിച്ച നാറാത്ത് സർവീസ് സഹകരണ ബാങ്കിന്റെ *A,D* ക്ലാസ്സ്‌ മെമ്പർമാരുടെ മക്കൾക്ക് ക്യാഷ് അവാർഡ് നൽകി അനുമോദിച്ചു 


നാറാത്ത് ബാങ്ക് പ്രസിഡണ്ട് *ശ്രീ: രജിത്ത് വി* യുടെ അദ്ധ്യക്ഷതയിൽ *ശ്രീ: അഡ്വ : സണ്ണി ജോസഫ് എം എൽ എ* ഉദ്ഘാടനം ചെയ്തു.


ബാങ്ക് സെക്രട്ടറി സഹജൻ എ, ഭരണ സമിതി അംഗങ്ങളായ സത്യൻ എ ,പവിത്രൻകെ,പ്രശാന്തൻ എം,റീന കെ,

ഷമീം നാറാത്ത്,ഹാജറ കെ , സുമയ്യ.കുഞ്ഞഹമ്മദ് മാസ്റ്റർ, ജയചന്ദ്രൻ മാസ്റ്റർ, അബ്ദുള്ള എ പി എന്നിവർ സംസാരിച്ചു.

Comments