തളിപ്പറമ്പ് : മുസ്തഫ ഹാജി(79) മരണപ്പെട്ടു.



തളിപ്പറമ്പിലെ പൗര പ്രമുഖനും സൈദാർ പള്ളി & ബാഫഖി മദ്രസ പ്രസിഡന്റുമായ പാലക്കോടൻ മുസ്തഫ ഹാജി എന്ന കുട്ടുക്കൻ മുസ്തഫ ഹാജി(79) മരണപ്പെട്ടു.

ഭാര്യ ഖദീജ CP

മക്കൾ: അബ്ദുള്ള, റഫീഖ് (Toy world), ഹംസ, നൗഷാദ്, നിസാർ ,മൻസൂർ, ഷബീർ, സൗദ, ലുബ്നി

ജാമാതാക്കൾ:

ഹനീഫ KP, ശഫീഖ് KP (amul), ബുഷ്റ, റസീന, മറിയംബി, ഫൗസിയ, സാജിദ, നിലോഫർ, ഹജീബ

സഹോദരങ്ങൾ:

മർഹൂം മമ്മുഞ്ഞി ഹാജി, മർഹൂം ആയിഷ ഹജുമ്മ,

ഫാത്തിമ ഹജ്ജുമ , ആലികുഞ്ഞി, മജീദ്, സുബൈദ, കുട്ട്യാലി

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം