നാറാത്ത് : ദക്ഷ് കെ സുമേഷ് നിര്യാതനായി
ദക്ഷിത്ത് 4 വയസ്സ് നിര്യാതനായി
നാറാത്ത് സ്വദേശി സുമേഷിന്റെ മകൻ ദക്ഷ് ന്റെ വിയോഗം ഒരു നാടിനെ ഒന്നടങ്കം കണ്ണീരിലാഴ്ത്തി.
ഒരാഴ്ച മുമ്പ് കുട്ടി കളിച്ചോണ്ടിരിക്കുമ്പോൾ അപകടത്തിൽ പെട്ട് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.
ഇന്ന് രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു.
അച്ഛൻ : സുമേഷ് നാറാത്ത് (നാറാത്ത് മാപ്പിള സ്കൂൾ സമീപം കച്ചവടം നടത്തുന്ന രാഘവേട്ടന്റെ മകൻ )
അമ്മ : പ്രജിന ചേലേരി.
സംസ്കാരം :കൊളച്ചേരി കാഴച്ചിറ റോഡിൽ സ്മശാനത്തിൽ നടന്നു.


Comments
Post a Comment