കനത്ത കാറ്റിൽ മയ്യിൽ ടൗണിൽ മരം കടപുഴകി ഇലക്ട്രിക് പോസ്റ്റിൽ വീണു

 




മയ്യിൽ:കനത്ത കാറ്റിൽ മയ്യിൽ ടൗണിൽ മരം കടപുഴകി ഇലക്ട്രിക് പോസ്റ്റിൽ വീണു ആളുകൾ ഓടി മാറിയതിനാൽ ദുരന്തം ഒഴിവായി മയ്യിൽ ടൗണിൽ ഓട്ടോറിക്ഷക്ക് മുകളിലാണ് മരം വീണത് വൈകിട്ട് 4.30ന് ഉണ്ടായ മിന്നൽ കാറ്റിലാണ് മരം പൊട്ടി വീണത്


.കെ.എസ്.ഇ.ബി ജീവനക്കാരും മയ്യിൽ പോലീസും നാട്ടുകാരും ചേർന്ന് മരം മുറിച്ചുമാറ്റി ഗതാഗതം സുഗമമാക്കി. മയ്യിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം വി അജിത, കുറ്റ്യാട്ടൂർ പഞ്ചായത്ത് പ്രസിഡണ്ട് പി പി റെജി, പഞ്ചായത്ത് അംഗങ്ങളായ യൂസഫ് പാലക്കൽ, കെ ബിജു, സുരേഷ് കുമാർ എന്നിവർ നേതൃത്വം നൽകി.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം