കമ്പിൽ : തെങ്ങ് വീടിന് മുകളിൽ പൊട്ടിവീണു
കമ്പിൽ ചെറുക്കുന്നിലെ ശ്രീധരൻ സംഘമിത്രയുടെ വിട്ടുപറമ്പിലെ തെങ്ങ് ഇന്നലെ രാത്രി 12 മണിക്ക് വീശിയടിച്ച കാറ്റിലാണ് പൊട്ടിവീണത്.
തൊട്ടടുത്ത് താമസിക്കുന്ന സഹോദരൻ മുണ്ടായാടൻ ലക്ഷമണൻ്റെ വീട്ടിൻ്റെ മുകളിലാണ് തെങ്ങ് വീണത്.

Comments
Post a Comment