ചെഗുവേര സെൻ്റർ പുല്ലൂപ്പി രണ്ടാമത്ജില്ലാതല ചൂണ്ടയിടൽ മത്സരം സംഘടിപ്പിച്ചു





 ചെഗുവേര സെൻ്റർപുല്ലൂപ്പി രണ്ടാമത്ജില്ലാതല ചൂണ്ടയിടൽ മത്സരം സംഘടിപ്പിച്ചു  പുല്ലൂപ്പി കടവ് പാലത്തിൽ വച്ച് നടന്ന പരിപാടി കെ.വി സുമേഷ് MLA ഉദ്ഘാടനം ചെയ്തു.ബിജു ജോൺ (സെക്രട്ടറി ചെഗുവേര സെൻറർ പുല്ലൂപ്പി )സ്വാഗതവും ഈ രഞ്ജിത്ത് (പ്രസിഡണ്ട് ചെഗുവേര സെൻറർ പുല്ലൂപ്പി)അധ്യക്ഷതയും വഹിച്ചു മത്സര വിജയികൾക്ക് എ ജോസ് (ചെഗുവേര സെൻറർ ഉപദേശക സമിതി അംഗം)ട്രോഫികൾ വിതരണം ചെയ്തു ബിജു കൊടുവള്ളി (ട്രഷറർ ചെഗുവേര സെൻറർ പുല്ലൂപ്പി )നന്ദി രേഖപ്പെടുത്തിമത്സരത്തിൽ ഒന്നാം സ്ഥാനം സന്തോഷ് (നണിയൂർ നമ്പ്രം) രണ്ടാം സ്ഥാനം ജവഹർ (മുണ്ടേരി ) (മൂന്നാം സ്ഥാനംനസീർ(കണ്ണൂർ) നേടി

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.