വെള്ളിക്കീൽ പാച്ചേനി കുഞ്ഞിരാമൻ സ്മാരക വായനശാലയും DYFl യും സംഘടിപ്പിക്കുന്ന കണ്ണൂർ,കാസർഗോഡ് ജില്ലാതല വെള്ളം കളി മൽസരത്തിൻ്റെ ലോഗോ പ്രകാശനം ചെയ്തു
വെള്ളിക്കീൽ
പാച്ചേനി കുഞ്ഞിരാമൻ സ്മാരക വായനശാലയും
DYFl യും സംഘടിപ്പിക്കുന്ന
കണ്ണൂർ, കാസർഗോഡ് ജില്ലാതല
വളളം കളി മൽസരത്തിൻ്റെ
Logo പ്രകാശനം ചെയ്തു
Oct 6 ന് വെള്ളിക്കീൽ പുഴയിൽ ജലോത്സവം നടക്കും
.....
ഓണാഘോഷ പരിപാടികൾ ഉഷാറാവട്ടെ

Comments
Post a Comment