കുറുമാത്തൂർ : താനിക്കുന്നിലെ പി. കെ. കുഞ്ഞിക്കണ്ണൻ (പഴയടത്ത്) നിര്യാതനായി



തളിപ്പറമ്പ: കുറുമാത്തൂർ താനിക്കുന്നിലെ പി. കെ. കുഞ്ഞിക്കണ്ണൻ (പഴയടത്ത്) നിര്യാതനായി.

ഭാര്യ: നാരായണി, മക്കൾ: അജിതൻ, പ്രസന്നൻ, മധുസൂദനൻ, ബിന്ദു. മരുമക്കൾ: രേണുക, ബീന, സൗമ്യ, മനീഷ്.

ഭൗതിക ശരീരം താനിക്കുന്നിലെ മകൻ പ്രസന്നന്റെ വീട്ടിൽ.

സംസ്ക്കാരം ഇന്ന് രാത്രി 8 മണിക്ക് മഞ്ചാൽ പൊതുശ്മശാനത്തിൽ നടക്കും.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.