മയ്യിൽ തായംപൊയിലിലെ ഇ.പി. പത്മാവതി അമ്മ (89) അന്തരിച്ചു.
മയ്യിൽ തായംപൊയിലിലെ ഇ.പി. പത്മാവതി അമ്മ (89) അന്തരിച്ചു.
ഭർത്താവ് പരേതനായ സി.വി. കമ്മാരൻ നമ്പ്യാർ
മക്കൾ: ഇ.പി. രുഗ്മിണി, ഇ.പി. ശാരദ, ഇ.പി. സരസ്വതി, പരേതയായ ഇ.പി. മീനാക്ഷി , മരുമകൻ : എ.വി.മാധവൻ (വടുവൻകുളം ) , സഹോദരങ്ങൾ ഇ.പി. നാരായണി ( ചുഴലി ), ഇ.പി കൃഷ്ണൻ (വടുവൻ കുളം), ഇ.പി. കുഞ്ഞിരാമൻ (വടുവൻ കുളം) , പരേതനായ ഇ.പി. നാരായണൻ (വടുവൻ കുളം), പരേതയായ ഇ.പി. ലക്ഷ്മി (വേശാല )
സംസ്കാരം : രാവിലെ 10 മണിക്ക്

Comments
Post a Comment