കല്യാശ്ശേരി : ഏറമ്പാല കാർത്ത്യായനി അമ്മ (87) അന്തരിച്ചു.

 




കല്യാശ്ശേരി : ഏറമ്പാല കാർത്ത്യായനി അമ്മ (87) അന്തരിച്ചു.

  ഭർത്താവ്: പരേതനായ കല്ലൂർ കുഞ്ഞിരാമൻ നമ്പ്യാർ (കൂവേരി ) . സഹോദരങ്ങൾ: ദിവാകരൻ ( പഴയങ്ങാടി ), പരേതയായ പത്മാക്ഷി അമ്മ .


സംസ്ക്കാരം നാളെ (27- 7 - 24 ) രാവിലെ 10 മണിക്ക് കല്യാശ്ശേരി പൊതു ശ്മശാനത്തിൽ.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം