കട്ടാമ്പള്ളി : ചാന്ദ്രദിനാചരണം: ശാസ്ത്രക്ലാസ്സ് '

 




കാട്ടാമ്പള്ളി: GMUPS ൽ ചാന്ദ്രദിനത്തോടനുബന്ധിച്ച് ശാസ്ത്രക്ലാസ് നടന്നു. ശ്രീ.സി.കെ സുരേഷ് ബാബു സ്ലൈഡ് ഷോ വഴി ചന്ദ്രയാൻ 3 വരെയുള്ള ചാന്ദ്രദൗത്യ വിവരണം നല്കി. ശാസ്ത്രീയത എങ്ങിനെയാണ് വ്യക്തികളിൽ ഉണരേണ്ടത് എന്ന് മൂന്നു മണിക്കൂർ നീണ്ട തൻ്റെ ക്ലാസ്സിലൂടെ വളരെ രസകരമായി ബോധ്യപ്പെടുത്തി. ഏഴാം തരത്തിലെ കുട്ടികളും അധ്യാപകരും പങ്കെടുത്തു.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.