യു.എസ്.എസ് വിജയിയെ അനുമോദിച്ചു




തളാപ്: ചെങ്ങിനിപടി യു. പി സ്കൂളിൽ നിന്നും കഴിഞ്ഞ യു എസ് എസ് പരീക്ഷയിൽ പാപ്പിനിശ്ശേരി സബ്ജില്ലയിലെ ഗിഫ്‌റ്റഡ് ചൈൽഡ് ആയി തെരഞ്ഞെടുക്കപ്പെട്ട സൂര്യ. എ - യെ സ്കൂളിൽ വെച്ച് അനുമോദിച്ചു. പാപ്പിനിശ്ശേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ ജയദേവൻ. കെ ഉപഹാരം സമർപിച്ചു. പി. ടി. എ പ്രസിഡൻ്റ് 

 സജിത്ത്, പ്രധാനാധ്യാപിക അനുരൂപ.ടി.വി , മുഹമ്മദ് മാസ്റ്റർ, ജയപാലൻ,രജിത ടീച്ചർ , നിഷ ടീച്ചർ, ബിന്ദു ടീച്ചർ എന്നിവർ സംസാരിച്ചു

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.