മയ്യിൽ : ഞാറ്റുവയലിലെ കിഴക്കേടത്ത് ബാലകൃഷ്ണൻ അന്തരിച്ചു.

  


ഞാറ്റുവയലിലെ കിഴക്കേടത്ത് ബാലകൃഷ്ണൻ അന്തരിച്ചു. 



 പരിയാരം മെഡിക്കൽ കോളേജിൽ നിന്നും 9:30 ന് വീട്ടിൽ എത്തിച്ചേരും. സംസ്കാരം ഉച്ചക്ക് 2 മണിക്ക് പാടിക്കുന്ന് ശ്മാശാനത്തിൽ .


ഭാര്യ: ഉഷ (ആശ വർക്കർ) മക്കൾ: അർജുൻ (DYFI മയ്യിൽ ബ്ലോക്ക്‌ കമ്മറ്റി അംഗം), അക്ഷയ (DYFI ഞാറ്റുവയൽ യൂണിറ്റ് പ്രസിഡന്റ്)

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം