കണ്ണൂർ : കക്കാട് പുലിമുക്കിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു


കണ്ണൂർ :

കക്കാടിനടുത്ത കുഞ്ഞിപ്പള്ളി  പുലിമുക്കിൽ ബൈക്ക് ചെറിയ താഴ്ചയിലേക്ക് മറിഞ്ഞു ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു 


വാരം തക്കാളി പീടിക സ്വദേശി ആണ് 

 ഓ വി ഉത്തമൻ മകൻ നിഷാദ് പി കെ ആണ് മരണപ്പെട്ടത് 

മൃതദേഹം മോർച്ചറിയിൽ.


Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.