മാങ്ങാട് : തേറാറമ്പ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ചിടങ്ങിൽ മാധവൻ്റെ ഭാര്യ പ്രേമലത കെ. വി (62) അന്തരിച്ചു




മാങ്ങാട് : തേറാറമ്പ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ചിടങ്ങിൽ മാധവൻ്റെ ഭാര്യ പ്രേമലത കെ. വി (62) അന്തരിച്ചു . 

മക്കൾ : അമ്പിളി . സി,അഞ്ജലി. സി ,പരേതനായ അർജുൻ . സി . 

മരുമക്കൾ : രവീന്ദ്രൻ കെ.ആർ ( രാമന്തളി) , നിതീഷ് കെ.പി ( തിലാനൂർ ).

സംസ്കാരം ജൂലായ് ഇന്ന് 26 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ബിക്കിരിയൻപറമ്പ് ശ്മശാനത്തിൽ .

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.